അനുമോദിച്ചു

തലശ്ശേരി: കൊടുവള്ളി ഗവ. വി.എച്ച്.എസ്.എസിൽ എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി പരീക്ഷയിൽ ഉന്നത വിജയം നേടിയവരെ . നഗരസഭ ചെയർപേഴ്സൻ കെ.എം. ജമുനാറാണി ഉദ്ഘാടനവും ഉപഹാര സമർപ്പണവും നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് എ.ടി. ഫിൽഷാദ് അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ ജ്യോതിഷ് കുമാർ, പ്രിൻസിപ്പൽ കെ.പി. ഫൈസൽ, ഹെഡ്മിസ്ട്രസ് ഒ.പി. ശൈലജ, എസ്.എം.സി വൈസ് ചെയർമാൻ വി.പി. സാജിദ്, സ്റ്റാഫ് സെക്രട്ടറി പി.കെ. ഫൈസൽ, പി.എം. ജീഷ, നിഷ പി. പോൾ, എൻ.എം. ബഷീർ, നിഹാൽ ഭാസ്കർ, ഫാത്തിമ സിംന സനം എന്നിവർ സംസാരിച്ചു. പടം....കൊടുവള്ളി ഗവ. വി.എച്ച്.എസ്.എസിൽ വിജയികൾക്കുള്ള അനുമോദനം നഗരസഭ ചെയർപേഴ്സൻ കെ.എം. ജമുനാറാണി ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.