സുകുമാരൻ

അഴീക്കോട്: ചാൽകളത്തിൽ കാവിനു സമീപം പി.പി. (68) നിര്യാതനായി. പരേതരായ ഉണ്ണിയൻ ചെറിയ കണ്ണന്റെയും ശാരദയുടെയും മകനാണ്. ഭാര്യ: പ്രമീള. മക്കൾ: ധന്യ, ദിവ്യ, ദിജിൽ. മരുമക്കൾ: സുമേഷ്, അജിത്ത്. സഹോദരങ്ങൾ: സുമിത്ര, സുഷമ, സുധർമൻ, സുഗുണൻ, സുജൻ, ശ്രീജിത്ത്‌, പരേതനായ സുധാകരൻ. സഞ്ചയനം ശനിയാഴ്ച. obit sukumaran 68 azheekod

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.