ചിറ്റാരിക്കൽ: മണ്ഡപം ചാമോലിക്കൽ ജോസഫിന്റെ ഭാര്യ (79) നിര്യാതയായി. പൈസക്കരി കന്നുകെട്ടിയിൽ കുടുംബാംഗമാണ്. മക്കൾ: മേഴ്സി, ആൻസി, ആന്റോ (വ്യാപാരി, ചിറ്റാരിക്കൽ), തങ്കച്ചൻ (തട്ടുമ്മേൽ), വിനോദ് (കോയമ്പത്തൂർ), വിൽസൺ (തിരുപ്പൂർ), സന്തോഷ് (ഡൽഹി), മനോജ് (ദുബൈ). മരുമക്കൾ: ബേബി പറകൊട്ടിയിൽ (പുതുശ്ശേരി), ചാക്കോച്ചൻ മണ്ണാപറമ്പിൽ (ശിവമൊഗ്ഗ), മിനി ഉണ്ണിയാപ്പള്ളിൽ (കാഞ്ഞിരക്കൊല്ലി), ലാലി ഇരുപ്പക്കാട്ട് (മണിക്കടവ്), സിന്ധു ഉറുമ്പിൽ (താബോർ), ഷൈലജ കടമ്പങ്കുഴിയിൽ (വെളിമാനം), മഞ്ജു മടത്തിപ്പറമ്പിൽ (കാവുന്തല), ജിജി പുരയിടത്തിൽ (കാവുന്തല). സംസ്കാരം വെള്ളിയാഴ്ച 10.30ന് മണ്ഡപം സെന്റ് ജോസഫ്സ് പള്ളി സെമിത്തേരിയിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.