അച്യുതൻ

തലശ്ശേരി: ടെമ്പ്ൾഗേറ്റിലെ അക്കാളി ഹൗസിൽ (96) പന്തക്കലിലെ വടക്കേടത്ത് വീട്ടിൽ നിര്യാതനായി. വിമുക്തഭടനാണ്. പരേതരായ ഗോവിന്ദൻ-ദേവകി ദമ്പതികളുടെ മകനാണ്. ഭാര്യ: വടക്കേടത്ത് രാധ. സഹോദരങ്ങൾ: ബാലകൃഷ്ണൻ, പുരുഷോത്തമൻ, രഘുനാഥൻ, ഭാനുമതി, പരേതരായ രേവതി, ലക്ഷ്മണൻ, ഗംഗാധരൻ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.