കുടിയാന്മല: പള്ളിക്കുന്നിലെ കണ്ടത്തിൽ ജോസിന്റെ ഭാര്യ (73) നിര്യാതയായി. കുളങ്ങരയിൽ കുടുംബാംഗമാണ്. മക്കൾ: ബെന്നി, ബെസി, ബെറ്റി. മരുമക്കൾ: ബീന ചെമ്മരപ്പള്ളിൽ (കുടിയാന്മല), ബേബി കണിയാറോലിക്കൽ (കുടിയാന്മല), സിമി പുത്തൻപറമ്പിൽ (കൊട്ടിയൂർ). സംസ്കാരം വെള്ളിയാഴ്ച അഞ്ചിന് കുടിയാന്മല ഫാത്തിമമാതാ പള്ളി സെമിത്തേരിയിൽ. Veronicca (73) Kudiyanmala -Baby Sebastian.jpg
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.