തളിപ്പറമ്പ്: തൃച്ചംബരത്തെ കെ.വി. (68) നിര്യാതയായി. ഭർത്താവ്: ടി.വി. ദിവാകരൻ (റിട്ട. സി.ഐ.എസ്.എഫ്). മക്കൾ: ദിൽജിത് (എയർഫോഴ്സ്), ദീജ. മരുമക്കൾ: ദിവ്യ (പറപ്പുൽ), ശശികുമാർ (കുഞ്ഞിമംഗലം). സഹോദരി: കെ.വി. രുഗ്‌മിണി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് പട്ടപ്പാറ സമുദായ ശ്മശാനത്തിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.