ന്യൂമാഹി: പുന്നോൽ കുറിച്ചിയിൽ ആനപൊന്നമ്പത്ത് (85) നിര്യാതനായി. ആദ്യകാല മുസ്‍ലിംലീഗ് നേതാവും പുന്നോൽ മുസ്‍ലിം ജമാഅത്ത് കമ്മിറ്റി വൈസ് പ്രസിഡന്റുമായിരുന്നു. പരേതരായ ഈരോൾ കൊളിയന്റവിട അബൂബക്കറിന്റെയും ആന പൊന്നമ്പത്ത് കുഞ്ഞിമറിയുവിന്റെയും മകനാണ്. ഭാര്യമാർ: പരേതരായ കേളോത്ത് സബിയ, കേളോത്ത് സുലൈഖ. മക്കൾ: സിദ്ദീഖ്, സാദിഖ്, സിബ്നു, സലീന. സഹോദരങ്ങൾ: പരേതരായ എ.പി. ബീഫാത്തു, എ.പി. അലി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.