മയ്യിൽ: പെരുമാച്ചേരിയിലെ കിഴക്കയിൽ (85) നിര്യാതയായി. ഭർത്താവ്: പരേതനായ കൃഷ്ണൻ നായർ. മക്കൾ: ലളിത, പവിത്രൻ, ബാലകൃഷ്ണൻ (ഗൾഫ്), രജിത, സജിത, സനീഷ് (മിലിട്ടറി), പരേതനായ പ്രദീപൻ. മരുമക്കൾ: പി.സി. ഗംഗാധരൻ (മാങ്ങാട്ടിടം പഞ്ചായത്ത് പ്രസിഡൻറ്), ഷീന (അംഗൻവാടി അധ്യാപിക, തൈലവളപ്പ്), പ്രസീന (മാങ്ങാട്ട്), ഷൈമ (പറശ്ശിനി), ഹരിദാസ് (ഇരിവേരി), പ്രഭാകരൻ (പറശ്ശിനി), വിജിത (മയ്യിൽ). സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് കണ്ടക്കൈ ശാന്തിവനം ശ്മശാനത്തിൽ. obit narayani 85 mayyil
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.