പാപ്പിനിശ്ശേരി: നാട്ടുമാടം -റെയിൽവേ ലൈൻ റോഡിൽ മീത്തലെ മുണ്ടയാട്ട് (70) നിര്യാതയായി. ഭർത്താവ്: പോരയിൽ ബാലൻ നമ്പ്യാർ. മക്കൾ: രജനി, രഞ്ജിത്ത്, ബാബുരാജ്. മരുമക്കൾ: വൽസരാജ് (ഗൾഫ്), നിഷ (കാനായി). സഹോദരങ്ങൾ: ശ്രീധരൻ (എറണാകുളം), ഉണ്ണികൃഷ്ണൻ (തളിപ്പറമ്പ്), തങ്കം (കടമ്പേരി), ഓമന (രാമപുരം), വത്സല (കീഴറ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.