കണ്ണൂർ: 2021-22 വർഷത്തെ എസ്.എസ്.എൽ.സി, പ്ലസ് ടു വിദ്യാർഥികളെയും കലാസാംസ്കാരിക രംഗത്തെ ദേശീയ പുരസ്കാര ജേതാക്കളായ മനോജ് കാന, ടി.പി. സുനിൽകുമാർ എന്നിവരെയും ജനതാദൾ (എസ്) കണ്ണൂർ മണ്ഡലം കമ്മിറ്റി . സിനിമ സീരിയൽ താരം ബിജു ഇരിണാവ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് രാഗേഷ് മന്ദമ്പേത്ത് അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി സി. ധീരജ്, ജമാൽ സിറ്റി, സി.കെ. രൂപേഷ്, കെ.കെ. മിനി, കെ. പ്രഭു ഹരീന്ദ്രൻ, കെ. മനോജ് എന്നിവർ സംസാരിച്ചു. caption: janatha dal aadaram ജനതാദൾ (എസ്) കണ്ണൂർ മണ്ഡലം കമ്മിറ്റി ആദരം ബിജു ഇരിണാവ് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.