കോളയാട്: വായന്നൂർ കണ്ണമ്പള്ളി ചൊവ്വക്കാവിന് സമീപം കുന്നുമ്മൽ മറുവിടത്ത് (78) നിര്യാതനായി. ഭാര്യ: പരേതയായ ജാനകി. മക്കൾ: ലീന, ദിനേശൻ (പെയിന്റിങ് തൊഴിലാളി). മരുമക്കൾ: രാജൻ (ഒളവിലം), രജില (കണ്ണവം). സഹോദരങ്ങൾ: പരേതരായ നാണി (ഒളവിലം), മറുവിടത്ത് അനന്തൻ, മാതു, മറുവിടത്ത് രാഘവൻ. സഞ്ചയനം വ്യാഴാഴ്ച എട്ടിന്. photo govindan 78 death kolayad.jpg
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.