ദാമോദരൻ

നാറാത്ത്: ആലിൻകീഴിൽ അനുഗ്രഹയിൽ പി.വി. (78) നിര്യാതനായി. ഭാര്യ: സന്താനവല്ലി. മക്കൾ: ജ്യോതിബാബു (ഡൽഹി), മീനു (പള്ളിക്കുന്ന്), ബിന്ദു (അഹ്മദാബാദ്). മരുമക്കൾ: ശ്രുതി (ഡൽഹി), ശശീന്ദ്രൻ (വിമുക്ത ഭടൻ), അജയൻ (എൽ.ഐ.സി ഓഫിസർ, അഹ്മദാബാദ്). സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് 12ന് പയ്യാമ്പലത്ത്. photo p.v.dhamodharan 78 death narath.jpg

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-13 09:12 GMT