സജീന്ദ്രന്‍

ധര്‍മടം: മേലൂര്‍ കലാമന്ദിരത്തിനുസമീപം കുഞ്ഞിക്കണ്ണന്‍ നിവാസില്‍ (57) നിര്യാതനായി. പരേതരായ കുഞ്ഞിക്കണ്ണന്‍-കൗസല്യ ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: രാജേന്ദ്രന്‍, മഹീന്ദ്രന്‍, വസന്ത, പ്രസന്ന, പരേതരായ രവീന്ദ്രന്‍, സുരേന്ദ്രന്‍. sajeendran -SameerDas KTSD

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.