പുതിയതെരു: ഹുദ സൻെററിനു സമീപത്തെ കുരിക്കളകത്ത് (65) നിര്യാതയായി. പരേതരായ പുഞ്ചയിൽ ഇബ്രാഹിംകുട്ടി- കുരിക്കളകത്ത് അസ്മ ദമ്പതികളുടെ മകളാണ്. ഭർത്താവ്: പരേതനായ പുന്നക്കൽ ഉമ്മർ. മക്കൾ: നവാസ്, നൗഫൽ, യൂനുസ്, ഫൈസൽ, നാജിദ, സാജിദ. മരുമക്കൾ: മുനീറ, ആരിഫ, മുർസീന, ഫർസാന, എറമുളാൻ, റഊഫ്. സഹോദരങ്ങൾ: സുലൈമാൻ, സഹീദ്, പരേതരായ അബ്ബാസ്, ഹംസ, ഇസ്മായിൽ, ഇമാം അലി, സഫിയ. obit subaida 65 puthyatheru
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.