കാസർകോട്: ബങ്കരക്കുന്ന് സ്വദേശിയും ഇസത്ത് നഗറിലെ താമസക്കാരനുമായ ബങ്കരക്കുന്ന് (56) നിര്യാതനായി. ദീർഘകാലം ഗൾഫിലായിരുന്നു. പരേതരായ അബൂബക്കർ തളങ്കരയുടെയും സൈനബിയുടെയും മകനാണ്. ഭാര്യ: ഫാത്തിമ. മക്കൾ: നൗഷാദ്, നവാസ് (എറണാകുളം), സമീല, മുംതാസ്. മരുമക്കൾ: ഇസ്ഹാഖ് ആരിക്കാടി (ഒമാൻ), അലി സുള്ള്യ (ജിദ്ദ), റുബീന. സഹോദരങ്ങൾ: ടി.എ. മഹമൂദ്, റുഖിയ, ഉമ്മാലിമ്മ, സുഹറ, മറിയ, അസ്മ, ബീഫാത്തിമ. jabbar -Madhyamam Ksd
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.