അത്താഴക്കുന്ന്: മംഗലശ്ശേരിയിൽ ബി.എം. (40) നിര്യാതയായി. നഫീസ-പരേതനായ അബ്ദുല്ല ദമ്പതികളുടെ മകളാണ്. ഭർത്താവ്: ശാദുലി പള്ളി സ്വദേശി ടി. മഹമൂദ് (ശാദുലി പള്ളി ശാഖ മുസ്‍ലിം ലീഗ് വൈസ് പ്രസിഡന്റ്). സഹോദരങ്ങൾ: അസ്‍ലം, ഷുക്കൂർ, സീനത്ത്, അഫ്സത്ത്. raheema -slraj kannur
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.