കരുണാകരൻ

പഴയങ്ങാടി: ചെങ്ങൽ പുല്ലാഞ്ഞിടയിലെ കെ.വി. (76) നിര്യാതനായി. പരേതരായ കണിയാൽ കുഞ്ഞപ്പ-കണ്ടത്തിലെ വളപ്പിൽ ഉറുവാടി ദമ്പതികളുടെ മകനാണ്. ഭാര്യ: കെ.കെ. ലളിത. മക്കൾ: അനീഷ്, അജീഷ്, അനൂജ്. മരുമക്കൾ: നീരജ (കണ്ണോം), ഐശ്വര്യ (മയ്യിൽ). സഹോദരങ്ങൾ: കെ.വി. ഗോവിന്ദൻ, കെ.വി. ബാലൻ മാസ്റ്റർ (ഏഴോം പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ്), കെ.വി. അശോകൻ, പരേതരായ കുഞ്ഞിരാമൻ, ദേവകി, നാരായണി, ലക്ഷ്മി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.