നീലേശ്വരം: തൈക്കടപ്പുറം ബോട്ടുജെട്ടിക്കു സമീപത്തെ പത്രവളപ്പിൽ (96) നിര്യാതയായി. ഭർത്താവ്: പരേതനായ മുങ്ങത്ത് കൃഷ്ണൻ. മക്കൾ: ചന്ദ്രൻ (റേഷൻ വ്യാപാരി, അച്ചാംതുരുത്തി), ജനകൻ (നീലേശ്വരം സർവിസ് സഹകരണ ബാങ്ക് മുൻ ഡയറക്ടർ), രാജശേഖരൻ (ദുബൈ), വേണു. മരുമക്കൾ: തങ്കമണി (അച്ചാംതുരുത്തി), സരസ്വതി (ഓർക്കളം), സജിത (പെരിയ), സുഭിത (തടിയൻ കൊവ്വൽ). സഹോദരങ്ങൾ: നാരായണി, പരേതരായ കുഞ്ഞമ്മ, രാഘവൻ. pary -Vijayan Sargam
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.