കുഞ്ഞലു

ചൊക്ലി: കവിയൂർ പാറമ്മൽ പള്ളിക്കു സമീപം നഫ്സിൽ താമസിക്കുന്ന മങ്ങാട്ട് കൂലോത്ത് (79) നിര്യാതയായി. ഭർത്താവ്: പരേതനായ കുന്നുംതാഴൽ കുനിയിൽ അബു (മമ്മാംകുന്ന്). മക്കൾ: അബ്‌ദുൽ കലാം, മഷ്ഹൂദ് (റിയൽ ഫുഡ്‌, മംഗലാപുരം), നഫീസ, സഫീന, മൻസൂർ (എം.കെ. ഫുഡ്‌സ്, തലശ്ശേരി) ഷമീന. മരുമക്കൾ: തസ്‌നി, ജുനൈദ, അസ്‌ലം (മെഡിനോവ), ആസാദ് (മസ്കത്ത്), ജസീല, നിസാർ (ദുബൈ). സഹോദരങ്ങൾ: ഹാരിസ്, അഷ്‌റഫ്‌, റഹീം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.