രാമചന്ദ്രൻ

തൃക്കരിപ്പൂർ: ഉദിനൂർ എടച്ചാക്കൈ എ.യു.പി സ്കൂൾ റിട്ട. പ്രധാനാധ്യാപകൻ തൃക്കരിപ്പൂർ കൊയോങ്കരയിലെ പി. (77) നിര്യാതനായി. ഭാര്യ: കെ.എൻ. തമ്പായി അമ്മ. മക്കൾ: ജയചന്ദ്രൻ (അധ്യാപകൻ, കേന്ദ്രീയ വിദ്യാലയ, ഏഴിമല), സീമ (അധ്യാപിക, ഉദിനൂർ എടച്ചാക്കൈ എ.യു.പി സ്കൂൾ). മരുമക്കൾ: പി.കെ. ഷൈനി (അധ്യാപിക, കേന്ദ്രീയ വിദ്യാലയം, പയ്യന്നൂർ), കെ. രാജീവ് കുമാർ (അധ്യാപകൻ, ജി.എം.വി.എച്ച്.എസ്.എസ്, തളങ്കര). Ramachandran 77 tkp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.