ഉദ്ഘാടനം

ഞങ്ങളും കൃഷിയിലേക്ക് കുറ്റ്യാടി: കൃഷിവകുപ്പ് നടപ്പിലാക്കുന്ന ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ കായക്കൊടി പഞ്ചായത്ത്തല പട്ടർകുളങ്ങര എൽ.പി സ്കൂളിൽ ഇ.കെ. വിജയൻ എം.എൽ.എ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.പി. ഷിജിൽ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സജിഷ എടക്കുടി, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻമാരായ ഉമ, സരിത മുരളി, ബ്ലോക്ക് മെംബർ വഹീദ, കെ.പി. ബിജു, അബ്ദുൽ ലത്തീഫ്, ഷനിത്ത്, കോരങ്കോട്ട് മൊയ്തു, ബിജു കായക്കൊടി, ഇ.കെ. പോക്കർ, സി. രാജൻ, കൃഷി ഓഫിസർ സി. നസ്റീന എന്നിവർ പങ്കെടുത്തു. പടം -----------------ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി കുട്ടിക്കർഷകന് ഫലവൃക്ഷത്തൈ വിദ്യാർഥി റിച്ചിന് നൽകി ഇ.കെ. വിജയൻ എം.എൽ.എ നിർവഹിക്കുന്നു----------------------------------------------------------------------------------

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.