ത്രേസ്യാമ്മ

സുൽത്താൻബത്തേരി: വടുവൻചാൽ, തോമാട്ടുചാൽ നെല്ലിനിൽക്കുംതടത്തിൽ പരേതനായ പൗലോസിന്‍റെ ഭാര്യ (86) നിര്യാതയായി. മക്കൾ: ജോയി, ബാബു, തങ്കച്ചൻ, ലിസി, ഗ്രേസി, മേഴ്സി. മരുമക്കൾ: ലൂസി, ആലീസ്, ലിസി, വിൽസൺ, ജോണി, ജാങ്സൺ. THUWDD1 Tresiama 106ാം വയസ്സിൽ നിര്യാതയായി പനമരം: ചുണ്ടക്കുന്ന് പരേതനായ പടിഞ്ഞാറത്തറ കുഞ്ഞിരാമൻ നായരുടെ ഭാര്യ മാമ്പിലാന്തോട് കല്യാണി അക്കമ്മ (106) നിര്യാതയായി. മക്കൾ: രാഘവൻ നമ്പ്യാർ, മനോഹരൻ നമ്പ്യാർ, ശശിധരൻ, ഹരിദാസൻ, ജാനി അക്കമ്മ, കാർത്യായനി അക്കമ്മ, പത്മിനി അക്കമ്മ, സുശീല. മരുമക്കൾ: സാവിത്രി, സുമ, ജ്യോതി, പരേതനായ ബാലകൃഷ്ണൻ, പരേതനായ ബാലകൃഷ്ണൻ നമ്പ്യാർ, ബാലകൃഷ്ണൻ നമ്പ്യാർ, വിജയൻ. സംസ്കാരം വെള്ളിയാഴ്ച 10ന്​ വീട്ടുവളപ്പിൽ. THUWDD2 Kalyaani akkamma കല്യാണി അക്കമ്മ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.