പന്നിയങ്കര: മേലേരിപ്പാടം അനുഗ്രഹം വസതിയിൽ മത്രംകോട്ട് എം.വി. (89) നിര്യാതനായി. കല്ലായി എവറസ്റ്റ് ലോഡ്ജ് ബിൽഡിങ്ങിൽ കച്ചവടക്കാരനായിരുന്നു. ഭാര്യ: പുഷ്പ. മക്കൾ: അജയ്കുമാർ, അനിജ, അനൂപ്. മരുമക്കൾ: മോഹൻദാസ് (രാമനാട്ടുകര), ജയന്തി, ദിലൂപ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് മാനാരി ശ്മശാനത്തിൽ. ഗിരിജ വടകര: കുരിയാടി പാണന്റവിട 'സൗപർണിക'യിൽ ഗിരിജ (75) നിര്യാതയായി. ഭർത്താവ്: ചന്ദ്രൻ (റിട്ട. അധ്യാപകൻ). മക്കൾ: പ്രീതം ലാൽ (പൊലീസ്), പ്രസി പ്രഭ. മരുമക്കൾ: സുനിത്ത്, സജിന (പയ്യോളി). സഹോദരങ്ങൾ: പരേതരായ മുകുന്ദൻ, ചന്ദ്രൻ, ദേവദാസൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.