ബാലന്‍

ധര്‍മടം: പാലയാട് ചെങ്കൊടി കണ്ണന്‍ സ്മാരക വായനശാലക്ക് സമീപം താറ്റ്യോട്ട് ഹൗസില്‍ താറ്റ്യോട്ട് (76) ചെന്നൈയില്‍ നിര്യാതനായി. ഭാര്യ: പി.ടി. ശൈലജ. മകന്‍: പ്രസന്നകുമാര്‍. സഹോദരങ്ങൾ: നളിനി, പ്രേമന്‍, പ്രകാശന്‍, പ്രദീപന്‍, പ്രമോദ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.