മാതു

വില്യാപ്പള്ളി: കുറിഞ്ഞാലിയോട്ടെ മഞ്ഞിനോളി കുനി (84) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ കണാരന്‍. മക്കൾ: ബാലൻ, ശ്യാമള, അശോകൻ, രാജൻ, ബാബു (ശ്രീ ഗോകുലം ചിറ്റ്സ്, ശ്രീകണ്ഠപുരം). മരുമക്കൾ: ചാത്തു, ശോഭ, ബിന്ദു, ഷൈഭ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.