ചാലിയം: ലൈറ്റ് ഹൗസിന് സമീപം പാണ്ടി (50) നിര്യാതനായി. ഭാര്യ: പി.എസ്.പി ശരീഫ. മക്കൾ: ശുഹൈബ്, ജർഷീല, ജംഷീറ. മരുമക്കൾ: ഫൈസൽ(തൊടുപുഴ), സാജിറ. മയ്യിത്ത് നമസ്കാരം വ്യാഴാഴ്ച രാവിലെ എട്ടിന് ചാലിയം സിദ്ദീഖ് പള്ളിയിൽ. മാലതി അമ്മ മാങ്കാവ്: ഇല്ലത്തു പുത്തൻപുരയിൽ അച്യുതൻ നായരുടെ മകൾ മാലതി അമ്മ (78) നിര്യാതയായി. ഭർത്താവ്: പരേതനായ നമ്പിയത്ത് ഭാസ്കരൻ നായർ. മക്കൾ: പുഷ്പ, ഉഷ, ബിന്ദു, സുരേഷ്. മരുമക്കൾ: വിജയരാജ്, പരേതരായ ശ്രീകുമാർ, വിജയൻ. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് മാങ്കാവ് ശ്മശാനത്തിൽ. ഉണ്ണിമമ്മദ് കൊടിയത്തൂർ: ചെറുവാടി ചേലപ്പുറത്ത് ഉണ്ണിമമ്മദ് (70) നിര്യാതനായി. ഭാര്യ: ആയിശ. മക്കൾ: കോയമോൻ, ഇഖ്ബാൽ, ആമിന, മറിയം, ഫാത്തിമ സുഹറ. മരുമക്കൾ: ഉമ്മർ (കൽപ്പൂർ), സഫറുള്ള (കൂടത്തായ്), സബീൽ (പാഴൂർ), അസ്ബിയത്ത്, സൽമത്ത്. സഹോദരി: ബിയ്യദിയ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.