മൊയ്തി

ബാലുശ്ശേരി: കുറുമ്പൊയിൽ ചോയിമഠത്തിൽ (76) നിര്യാതനായി. ഭാര്യ: പാത്തുമ്മ. മക്കൾ: ബഷീർ, കബീർ, സൈനബ, സാജിത, സീനത്ത്. മരുമക്കൾ: മുഹമ്മദ്, ജമാൽ, മുഹമ്മദ്, സൗദാബി, സീനത്ത്. മയ്യിത്ത് നമസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് കുറുമ്പൊയിൽ ജുമാമസ്ജിദിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.