അനുശോചിച്ചു

കൊടുവള്ളി: ഐ.എൻ.എൽ നഗരസഭ വൈസ് പ്രസിഡന്റ് പുത്തൻപീടികയിൽ ഇബ്രാഹിമിന്റെ നിര്യാണത്തിൽ എൻ.വൈ.എൽ നഗരസഭ കമ്മിറ്റി അനുശോചിച്ചു. ഐ.എൻ.എൽ സംസ്ഥാന ജനറൽ സെക്രട്ടറി സി.പി. നാസർകോയ തങ്ങൾ ഉദ്ഘാടനം ചെയ്തു. എൻ.എസ്.എൽ കോഴിക്കോട് ജില്ല ജനറൽ സെക്രട്ടറി അലി ഹ൦ദാൻ അധ്യക്ഷത വഹിച്ചു. ഒ.പി.ഐ കോയ അനുസ്മരണ പ്രഭാഷണം നടത്തി. സി.പി. അബ്ദുല്ലക്കോയ തങ്ങൾ, എം.പി. മൊയ്തീൻ, ഒ.പി. റഷീദ്, സിദ്ദീഖ് കാരാട്ടുപൊയിൽ, റഷീദ് തട്ടങ്ങൽ, ഒ.ടി. സുലൈമാൻ, പി.കെ. മുഹമ്മദ് കുട്ടി, ഇ.സി. മുഹമ്മദ്, എ.പി. സിദ്ദീഖ്, വഹാബ്മണ്ണിൽകടവ്, ഒ.പി. റസാഖ്, മുജീബ് പട്ടിണിക്കര എന്നിവർ സംസാരിച്ചു. കെ.കെ. ഇബ്നു തങ്ങൾ സ്വാഗതവും ഷാഫി കരീറ്റിപ്പറമ്പ് നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.