കുഞ്ഞിരാമൻ

കുഞ്ഞിരാമൻ വടകര: നടക്കുതാഴ പുതിയപറമ്പത്ത് കുഞ്ഞിരാമൻ (67) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: ശ്രീജിത്ത്, ശ്രീനി, ശ്രീഹരി, പരേതനായ ശ്രീകാന്ത്. മരുമക്കൾ: രമ്യ, ബിന്ദു, ശിൽപ. സഹോദരങ്ങൾ: നാരായണി, ജാനകി, നാരായണൻ, സരള, രാജൻ, ബാലകൃഷ്ണൻ. മൈമു പയ്യോളി: അയനിക്കാട് പുത്തൻ മരച്ചാലിൽ പരേതനായ സി.എച്ച്. മൂസയുടെ ഭാര്യ പാറക്കൽ മൈമു (75) നിര്യാതയായി. മക്കൾ: നബീസ, ജമീല, ശരീഫ, നജ്മ. മരുമക്കൾ: പരേതനായ ഹുസൈൻ, അബ്ദുള്ള, ഖാദർ, കുഞ്ഞമ്മത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.