കോഴിക്കോട്: സർവിസിൽ നിന്ന് വിരമിക്കുന്ന മെഡിക്കൽ കോളജ് റഹ് മാനിയ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ കെ. മുഹമ്മദ് ബഷീർ, അധ്യാപകരായ എ.പി. സലീം, എൻ. സ്മിൻ, എൻ. സഫിയ എന്നിവർക്ക് നൽകി. മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്തു. മന്ത്രി ഉപഹാരങ്ങൾ നൽകി. റിട്ട. ജില്ല ജഡ്ജി മമ്മൂട്ടി മുഖ്യാതിഥിയായിരുന്നു. കോർപറേഷൻ കൗൺസിലർ ഇ.എം. സോമൻ, സ്കൂൾ മാനേജർ പി. അഹമ്മദ്കോയ, ബാപ്പു വെള്ളിപറമ്പ്, വി.എച്ച്.എസ്.ഇ ഖമറുല്ലൈല, റാസി എന്നിവർ സംസാരിച്ചു. പി.ടി.എ. പ്രസിഡന്‍റ് സലീം അധ്യക്ഷത വഹിച്ചു. ഒ.കെ. അസീസ് സ്വാഗതവും ഷാനവാസ് നന്ദിയും പറഞ്ഞു. rahmaniya yatryayappu സർവിസിൽ നിന്ന് വിരമിക്കുന്ന മെഡിക്കൽ കോളജ് റഹ് മാനിയ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ കെ. മുഹമ്മദ് ബഷീറിന് മന്ത്രി അഹമ്മദ് ദേവർകോവിൽ ഉപഹാരം നൽകുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.