കുഞ്ഞിരാമൻ

നീലേശ്വരം: നീലേശ്വരത്തെ ആദ്യകാല തയ്യൽ തൊഴിലാളി കൊട്രച്ചാലിലെ വി.കെ. (75) നിര്യാതനായി. ഭാര്യ: കെ. രാധ. മക്കൾ: മനോജ് (തൊടുപുഴ), വനജ (പാലക്കാട്), സുജാത (പടിഞ്ഞാറ്റംകൊഴുവൽ), സുനിത (കോഴിക്കോട്). മരുമക്കൾ: ശിവൻ (തൊടുപുഴ), ശശികുമാർ (ഒറ്റപ്പാലം), ഭരതൻ (പടിഞ്ഞാറ്റംകൊഴുവൽ), നജ്മൽ ആനന്ദ് (കോഴിക്കോട്). സഹോദരങ്ങൾ: നാരായണി, പരേതരായ കുഞ്ഞമ്പു, കുഞ്ഞിക്കണ്ണൻ, ചെമ്മരത്തി, വെള്ളച്ചി. kunjiraman -Vijayan Sargam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.