അടുക്കത്തുവയൽ: ശ്രീ സുബ്രഹ്മണ്യ ഭജനമന്ദിരത്തിനു സമീപം താമസിക്കുന്ന (78) നിര്യാതനായി. ഭാരത് ബീഡി സൂപ്പർവൈസറായിരുന്നു. ഭാര്യ: പരേതയായ രോഹിണി. മക്കൾ: ഗണേശൻ (ബംഗളൂരു), മോഹനൻ (എറണാകുളം), ജയ (പെരുമ്പാവൂർ), പരേതയായ പ്രേമ. മരുമക്കൾ: ലോഹിതാക്ഷൻ (പെരുമ്പാവൂർ, ഹെൽത്ത് ഡിപ്പാർട്മെന്റ്), രഞ്ജിനി, വിജയലക്ഷ്മി. സഹോദരങ്ങൾ: കൃഷ്ണൻ കേളുക്കുന്ന്, ദാമോദരൻ (ആദിത്യ ലോട്ടറി ഏജന്റ്, അടുക്കത്തുവയൽ). bhaskaran -mdm ksd Contact സുബ്രഹ്മണ്യൻ K T 9995467636 ശശി 8893223300
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.