അലവിൽ: വയരൻ പടിഞ്ഞാറെപുരയിൽ (76) നിര്യാതയായി. മക്കൾ: സീനത്ത്, അർഷാദ്, അർഷിദ. photo: obit jameela 76 alavil വിലാസിനി കക്കാട്: സ്റ്റേറ്റ് ബാങ്കിനു സമീപം മധുർ വീട്ടിൽ വിലാസിനി (60) നിര്യാതയായി. ഭർത്താവ്: പരേതനായ എൻ. സഹദേവൻ. പരേതനായ ചെക്കിച്ചാൽ കുഞ്ഞിരാമന്റെയും യശോദയുടെയും മകളാണ്. മക്കൾ: സഹന (ബംഗളൂരു), നയന (അധ്യാപിക, ചിൻ ടെക് ചാല). മരുമകൻ: പ്രദീപൻ (ബംഗളൂരു). സഹോദരങ്ങൾ: സജനി, പുരുഷോത്തമൻ, രത്നാകരൻ, പരേതനായ രമേശൻ. സംസ്കാരം ബുധനാഴ്ച രാവിലെ 9.30ന് പയ്യാമ്പലത്ത്. obit vilasini 60 kakkad പുരുഷോത്തമൻ 9446990070
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.