മാധവൻ

വൈത്തിരി: പൂക്കോട് ഡയറിയിൽ (65) നിര്യാതനായി. ഭാര്യ: വള്ളി. മക്കൾ: സുമതി, സുരേഷ്. മരുമക്കൾ: ബിനു, ഷൈലജ. സഹോദരങ്ങൾ: മുരളി, മനു, രാജൻ, മീനാക്ഷി, ദേവു. SATWDD1 Madhavan ജോസഫ്​ തരുവണ: ഏറക്കാലമായി മാനന്തവാടിയിലെ സ്വകാര്യ സ്ഥാപനത്തിലെ സെക്യൂരിറ്റി ജീവനക്കാരനും തരുവണയിൽ താമസക്കാരനുമായിരുന്ന കോഴിക്കോട്​ ബേപ്പൂർ പുത്തൻപുരയ്ക്കൽ ജോസഫ്​ (ബാലൻ -69) നിര്യാതനായി. ഭാര്യ: കുഞ്ഞുമോൾ. മകൻ: ബിബിൻ. മരുമകൾ: സൗമ്യ. SATWDD2 Joseph ജോസഫ്​ കുഞ്ഞിമൊയ്ദീന്‍ സഖാഫി കല്‍പ്പറ്റ: മതപ്രഭാഷകനും കേരള മുസ്​ലിം ജമാഅത്ത് നേതാവുമായിരുന്ന കെ.ടി. കുഞ്ഞിമൊയ്ദീന്‍ സഖാഫി (57) വയനാട് നിര്യാതനായി. കേരള മുസ്​ലിം ജമാഅത്ത് കല്‍പറ്റ സോണ്‍ പ്രസിഡന്‍റ്​, എസ്.എം.എ ജില്ല വൈസ് പ്രസിഡന്‍റ്​, ദാറുല്‍ ഫലാഹ് ജോ. സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു. കൊച്ചി പള്ളുരുത്തി, ആലുവ മുടിക്കല്‍, ആലപ്പുഴ, താനൂര്‍, കല്‍പറ്റ ഫലാഹ് കോംപ്ലക്‌സ്, കൊട്ടമുടി തുടങ്ങിയ ജുമാമസ്ജിദുകളില്‍ ഖതീബായി ജോലി ചെയ്തിട്ടുണ്ട്. പരേതനായ കുഞ്ഞിമുഹമ്മദ്-തിത്തിക്കുട്ടി ദമ്പതിമാരുടെ മകനാണ്. ഭാര്യമാര്‍: സുഹ്‌റ, ഫാത്തിമ. മക്കള്‍: സ്വലാഹുദ്ദീന്‍ അയ്യൂബി, യാസീന്‍, ഫൈറൂസ, മുബഷിറ, മഅ്‌രിഫ. മരുമക്കള്‍: ഇസ്മാഈല്‍ റഹ്മാനി വൈത്തിരി, മനാഫ് അച്ചൂര്‍, നാസര്‍ സഖാഫി മാണ്ടാട്. സഹോദരി: സുഹ്‌റാബി. SATWDD3 Kunjimoideen saqafi കുഞ്ഞിമൊയ്ദീന്‍ സഖാഫി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.