കക്കാട്: ബദർപള്ളി അരൂംഭാഗം വി.പി. (63) നിര്യാതനായി. മുസ്‍ലിം ലീഗ് പ്രവർത്തകനായിരുന്നു. പിതാവ്: ഇബ്രാഹിം. മാതാവ്: മറിയുമ്മ. ഭാര്യ: കെ.വി. റംല. മക്കൾ: റംസീന, റസീന, സഫ്വാന, അൽത്താഫ്. മരുമക്കൾ: മെഹബൂബ്, മസ്കറ്റ് അഫ്സൽ, മുബീൻ. സഹോദരങ്ങൾ: അഹമ്മദ് കുട്ടി, പരേതനായ മുഹമ്മദ് കുഞ്ഞി. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 10ന് കക്കാട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ. abunji 63 kakkad റഫീഖ് എടക്കാട്: ചിൽഡ്രൻസ് പാർക്ക്- ശ്മശാനം റോഡിൽ സുലൈഖ മൻസിൽ കർത്താൻകണ്ടി (അപ്പീസിൻറവിട) റഫീഖ് (54) നിര്യാതനായി. അപ്പീസിന്റവിട സുലൈഖയുടെയും പരേതനായ അബൂബക്കറിന്റെയും മകനാണ്. ഭാര്യമാർ: ഹാജറ, ശഹനാസ്. മക്കൾ: റാസിഖ്, റജ്മിന, ഇസ്ഹാഖ്, ആശിഖ്, റഫ്സീന. മരുമക്കൾ: റസ്മിന, സാദിഖ്, റിജാസ് (ഖത്തർ). സഹോദരങ്ങൾ: അബ്ദുറഹ്മാൻ, മുഹമ്മദലി. വത്സൻ തലശ്ശേരി: എരഞ്ഞോളി ജില്ലിക്കമ്പനിക്ക് സമീപം പുൽപിടിയിൽ വിനീത് നിവാസിൽ കെ. വത്സൻ (58) നിര്യാതനായി. ഭാര്യ: രജനി. മക്കൾ: വിജിഷ, വിനീത്. മരുമക്കൾ: നിജേഷ്, സ്നേഹ. സഹോദരങ്ങൾ: സുരേന്ദ്രൻ (സർക്കസ്), വസുമതി, രമ, പ്രമോദ് (സർക്കസ്), അജിത (വടക്കുമ്പാട്).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.