വിജയകുമാരി
Posted On
date_range Updated On
date_range വീട്ടമ്മയെ കാണാതായി
മുക്കം: മണാശ്ശേരി മാമ്പറ്റ ചെറോപാലിയിൽ ബാലകൃഷ്ണന്റെ ഭാര്യ വിജയകുമാരിയെ (57) കാണാതായി. ഞായറാഴ്ച ഉച്ച മൂന്നിന് ശേഷമാണ് കാണാതായത്. മുക്കം പൊലീസ് അന്വേഷണമാരംഭിച്ചു. 167 സെ.മീ. ഉയരം, ഇരുനിറം, മെലിഞ്ഞ ശരീരം. ചുവപ്പ് കളർ സാരിയാണ് കാണാതാവുമ്പോഴുള്ള വേഷം. ഇവരെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ മുക്കം പൊലീസ് സ്റ്റേഷനിൽ നേരിട്ടോ 9497947245, 04952297133 എന്നീ ഫോൺനമ്പറുകളിലോ അറിയിക്കണമെന്ന് മുക്കം സ്റ്റേഷൻ ഹൗസ് ഓഫിസർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.