Posted On
date_range Updated On
date_range എൽ.എൽ.എം പരീക്ഷയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കി രേഷ്മ ടി ആർ
കോഴിക്കോട്: കാലിക്കറ്റ് യൂണിവേഴ്സിറ്റി 2020 - 2022 എൽ എൽ എം പരീക്ഷയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കി വയനാട്ടുകാരിയായ രേഷ്മ ടി ആർ. തൃശൂർ ലോ കോളേജിൽ നിന്നും എൽ എൽ എം, എൽ എൽ ബി എന്നിവ പൂർത്തിയാക്കിയ പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെടുന്ന രേഷ്മ, വയനാട് തരുവണ പാളിയാണ സ്വദേശികളായ കെ രാമന്റെയും എ കെ തങ്കത്തിന്റെയും മകളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.