knd 300

ഗോപാലൻ തലശ്ശേരി: ഇല്ലത്ത് താഴ ഉക്കണ്ടൻ പീടികക്ക് സമീപം മണ്ടോത്തുംകണ്ടി ഗോപാലൻ (88) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: പുഷ്പ, ശോഭന, മഹീന്ദ്രൻ, അനിൽ, സനില, സചീന്ദ്രൻ, രാജീവൻ. മരുമക്കൾ: കെ.എം. വിജയൻ, വി.കെ. സുരേന്ദ്രൻ (സി.പി.എം വയലളം ബ്രാഞ്ച് സെക്രട്ടറി), രാജൻ, ഷൈമ, നിഷ, റീന. സംസ്കാരം ചൊവ്വാഴ്ച രാവിലെ 8.45ന് പൊന്ന്യം കുണ്ടുചിറ വാതക ശ്മശാനത്തിൽ. ആത്തിക്ക ഉദുമ: പള്ളിക്കര പൂച്ചക്കാട് കപ്പണ ഹൗസിലെ പരേതനായ തൊട്ടി അബൂബക്കറി​ൻെറ ഭാര്യ കപ്പണ ആത്തിക്ക (68) നിര്യാതയായി. മക്കൾ: മുത്തലിബ്, ഇസ്ഹാഖ് (ഷാര്‍ജ), റിയാസ് (ദു​ൈബ), അബ്​ദുല്ല (ഷാര്‍ജ), ഖദീജ (സിയാറത്തുങ്കര), റൈഹാന (ചിത്താരി). മരുമക്കൾ: അലീമ, നെജീല (ചെമ്പരിക്ക), സുരയ്യ (ബേഡകം), സെമീറ (അമ്പലത്തറ), മുഹമ്മദ്‌ (സിയാറത്തുങ്കര), അമീർ (ചിത്താരി ഷാര്‍ജ). സഹോദരങ്ങൾ: കപ്പണ അബ്​ദുൽ റഹ്മാന്‍, ലത്തീഫ്, അബൂബക്കർ, ഖദീജ (തൊട്ടി), മൈമൂന (ബേക്കല്‍), സുഹറ (പരയങ്ങാനം), വഹീദ (ബന്തടുക്ക), പരേതനായ കപ്പണ മുഹമ്മദ് (കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് മുന്‍അംഗം). പാത്തൂഞ്ഞി കടാങ്കോട്: കടാങ്കോട് കുനിമ്മൽ പാത്തൂഞ്ഞി (90) നിര്യാതയായി. മക്കൾ: പരേതനായ അബ്​ദുൽ ഖാദർ, മുഹമ്മദ് കുട്ടി, ആസിയ. മരുമകൻ: പി.കെ മൊയ്തീൻ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-13 09:12 GMT