റാദിന്‍
ഹംദാൻ
Posted On
date_range Updated On
date_range വിദ്യാർഥിയെ കാണാനില്ലെന്ന് പരാതി
ആയഞ്ചേരി: സ്‌കൂള്‍ വിദ്യാർഥിയെ കാണാനില്ലെന്ന് പരാതി. വില്യാപ്പള്ളി എം.ജെ ഹൈസ്‌കൂള്‍ എട്ടാംതരം വിദ്യാർഥി അരൂര്‍ പെരുമുണ്ടച്ചേരിയിലെ വലിയറമ്പത്ത് അമ്മതിന്റെ മകന്‍ റാദിന്‍ ഹംദാനെയാണ് (13) ചൊവ്വാഴ്ച മുതല്‍ കാണാതായത്.
ചുവന്ന കള്ളി ഷര്‍ട്ടും നീല പാന്റ്സും ധരിച്ച് ഹാഷ് കളര്‍ ബാഗുമായാണ് വീട്ടില്‍നിന്ന് പോയത്. ബന്ധുക്കളും നാട്ടുകാരും നാദാപുരം പൊലീസിൻ പരാതി നൽകി. വിവരം ലഭിക്കുന്നവര്‍ 7902925587 നമ്പറിലോ അടുത്ത പൊലീസ് സ്റ്റേഷനിലോ അറിയിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.