clkc 100

വിവാഹം ചേളന്നൂർ: ഇരുവള്ളൂർ കോറോത്ത്​പൊയിൽ ചന്ദനംപുറത്ത്​ പരേതനായ ഗിരീശന്‍റെയും നൈനയുടെയും മകൻ നിഷാന്തും വാകയാട്​ ചാത്തനാരി രാജീവന്‍റെയും ഷീബയുടെയും മകൾ ആഷ്​ലിയും വിവാഹിതരായി. ചേളന്നൂർ: ഇരുവള്ളൂർ അമ്പലപ്പാട്​ പൂക്കുന്നുമ്മൽ രാമകൃഷ്ണന്‍റെയും ഗീതാഞ്ജലിയുടെയും മകൾ ഡോ. അനഘ നായരും നെടിയാത്ത്​ പരേതനായ എൻ.ആർ. ജയകുമാറിന്‍റെയും അനിതയുടെയും മകൻ ഡോ. ആകാശ്​ ജെ. നായരും വിവാഹിതരായി. സപ്തതി ആഘോഷിച്ചു കോഴിക്കോട്​: സാഹിത്യകാരൻ മുണ്ട്യടി ദാമോദരന്‍റെ സപ്തതി 'കവികുല'ത്തിന്‍റെയും മുണ്ട്യാടി സപ്തതി ദിനാചരണ സമിതിയുടെയും നേതൃത്വത്തിൽ ആഘോഷിച്ചു. അനീസ സുബൈദ അധ്യക്ഷത വഹിച്ചു. ദാമോദരൻ, പ്രഭ രാജവല്ലി, ഡോ. ഇ.പി. ​ജ്യോതി, ഡോ. ഗോപി പുതുക്കോട്​, ശ്രീശൈലം ഉണ്ണികൃഷ്ണൻ, പുരുഷൻ കടലുണ്ടി, ജാനമ്മ കുഞ്ഞുണ്ണി, മുരളീധരൻ ​കൊല്ലത്ത്​, മാധവൻ പയമ്പ്ര, ശ്രീധരനുണ്ണി തുടങ്ങിയവർ സംസാരിച്ചു. മുണ്ട്യാടി ദാമോദരൻ മറുപടിപ്രസംഗം നടത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-13 09:12 GMT