ആൽവിൻ പോൾ
Posted On
date_range Updated On
date_range ആൽവിൻ പോൾ അന്തർദേശീയ ഫുട്ബാൾ മത്സരത്തിലേക്ക്
തിരുവമ്പാടി: ഏപ്രിലിൽ ഇറ്റലിയിൽ നടക്കുന്ന അണ്ടർ 14 അന്തർദേശീയ ഫുട്ബാൾ മത്സരത്തിൽ പങ്കെടുക്കാൻ പുല്ലൂരാംപാറ സെന്റ് ജോസഫ്സ് യു.പി സ്കൂൾ വിദ്യാർഥി ആൽവിൻ പോളിന് അവസരം. കോഴിക്കോട് എസി മിലാൻ ഫുട്ബാൾ അക്കാദമി ക്യാമ്പിൽനിന്നാണ് ഇന്ത്യയെ പ്രതിനിധാനം ചെയ്ത് ആൽവിൻ തിരഞ്ഞെടുക്കപ്പെട്ടത്. തിരുവമ്പാടി കുരീക്കാട്ടിൽ മനോജ്-ബിജി ദമ്പതികളുടെ മകനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.