Posted On
date_range Updated On
date_range കോഴിക്കോട് കോട്ടൂളിയിൽ വാഹനാപകടം: ഒരാൾ മരിച്ചു; അപകടം ബന്ധുവിനെ യാത്രയാക്കാൻ പോകുംവഴി
കോഴിക്കോട്: കോട്ടൂളിയിൽ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. കാർ ഓടിച്ച പെരുവയൽ സ്വദേശി അശ്വിൻ ആണ് മരിച്ചത് പുലർച്ചെയാണ് സംഭവം.
ഫയർഫോഴ്സ് എതിയാണ് ഇയാളെ പുറത്തെടുത്തത്. കെ.എസ്.ആർ.ടി.സി ബസ് സ്റ്റാന്റിൽ ബന്ധുവിനെ ഇറക്കാൻ പോകും വഴിയാണ് അപകടം. മറ്റ് യാത്രക്കാർക്ക് പരിക്കില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.