61 കുപ്പി വിദേശമദ്യവുമായി രണ്ട് യുവാക്കൾ പിടിയിൽ

ഫറോക്ക്: വിഷു വിപണി ലക്ഷ്യമിട്ട് വിദേശമദ്യം വിൽപന നടത്തുന്ന രണ്ടു യുവാക്കളെ 61 കുപ്പി ഇന്ത്യൻ നിർമിത വിദേശ മദ്യവും സ്കൂട്ടറുമായി എക്സൈസ് സംഘം പിടികൂടി. നല്ലൂർ സ്വദേശി പ്രജോഷ് (43), കുണ്ടായിത്തോട് സ്വദേശി വിനീഷ് (35) എന്നിവരാണ് ഫറോക്ക് എക്സൈസ് റേഞ്ച് പാർട്ടിയുടെ പിടിയിലായത്.53 കുപ്പി മദ്യവും സ്കൂട്ടറുമായി പ്രജോഷിനെ നല്ലൂർ അങ്ങാടിയിൽനിന്ന് എട്ടു കുപ്പി മദ്യവുമായി വിനീഷിനെ കുണ്ടായിത്തോടിൽ നിന്നുമാണ് പിടികൂടിയത്. പടം : ഫറോക്ക് എക്സൈസ് സംഘം പിടികൂടിയ 61 കുപ്പി വിദേശമദ്യംfilenameClfrk292 പടം : പ്രജോഷ് (കറുത്ത Tഷർട്ട് ) പടം :വിനീഷ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-13 09:12 GMT