574 പേര്‍ക്കുകൂടി കോവിഡ്

കോഴിക്കോട്​: ജില്ലയില്‍ 574 കോവിഡ് പോസിറ്റിവ് കേസുകള്‍കൂടി. സമ്പര്‍ക്കം വഴി 570 പേര്‍ക്കും ഉറവിടം വ്യക്തമല്ലാത്ത മൂന്നു പേര്‍ക്കും ഒരു ആരോഗ്യ പ്രവര്‍ത്തകക്കുമാണ് രോഗം. 5872 പേരെ പരിശോധനക്കു വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 925 പേര്‍കൂടി രോഗമുക്തി നേടി. നിലവില്‍ 3810 പേരാണ് കോവിഡ് ബാധിതരായുള്ളത്. 6135 പേരാണ് ക്വാറന്റീനിലുള്ളത്. 5955 മരണങ്ങളാണ് കോവിഡ് മൂലമെന്ന് റിപ്പോര്‍ട്ട് ചെയ്തത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.