കോഴിക്കോട്: ജില്ലയില്‍ 353 കോവിഡ് പോസിറ്റിവ് കേസുകള്‍ കൂടി. സമ്പര്‍ക്കം വഴി 346 പേര്‍ക്കും ഉറവിടം വ്യക്തമല്ലാത്ത ആറുപേര്‍ക്കും കേരളത്തിനു പുറത്തുനിന്നുവന്ന ഒരാള്‍ക്കുമാണ് രോഗം. 3,218 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 825 പേര്‍കൂടി രോഗമുക്തി നേടി. നിലവില്‍ 4,751 ആളുകളാണ് കോവിഡ് ബാധിതരായി ഉള്ളത്. 3,962 പേരും വീട്ടിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.