കക്കട്ടിൽനിന്ന്​ 36 കുപ്പി വിദേശമദ്യം പിടികൂടി

കക്കട്ടിൽ: കക്കട്ട് ടൗണിലെ അടച്ചിട്ട കടയിൽനിന്ന്​ വിദേശമദ്യം പിടികൂടി. കടയിൽ ജോലിക്കെത്തിയവർ നൽകിയ വിവരത്തെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി. 36 കുപ്പി മാഹിയിൽനിന്ന്​ എത്തിച്ച വിദേശമദ്യമാണ് പിടികൂടിയത്. പിടികൂടിയ മദ്യം കുറ്റ്യാടി എസ്.ഐ വേണുഗോപാൽ, നാദാപുരം എക്സൈസ് പ്രിവൻറിവ് ഓഫിസർ സി.പി. ചന്ദ്രന് കൈമാറി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.