വൈദ്യുതി മുടക്കം 31.03.2022(വ്യാഴം) 7:00 - 9:00 കൂമ്പാറ സെക്ഷൻ പരിധിയിൽ കരിങ്കുറ്റി, കൂടരഞ്ഞി ടൗൺ, കൂടരഞ്ഞി പോസ്റ്റ് ഓഫിസ് പരിസരം 7:00 - 4:00 കൂമ്പാറ സെക്ഷൻ പരിധിയിൽ താഴെ കൂടരഞ്ഞി, മുതുവമ്പായി, കോലോത്തുംകടവ്, അള്ളി എസ്റ്റേറ്റ്, പട്ടോത്ത്, കൽപൂര് 8:00 - 5.00 കുന്ദമംഗലം സെക്ഷൻ പരിധിയിൽ ചൂലാം വയൽ, ആമ്പ്രമ്മൽ, മേലെ പതിമംഗലം, പതിമംഗലം, ഉണ്ടോടി കടവ്, പോപുലർ ഹുണ്ടായി പരിസരം 8:00 - 6:00 തിരുവമ്പാടി സെക്ഷൻ പരിധിയിൽ പള്ളിപ്പടി, പത്തായപ്പാറ, പുല്ലൂരാംപാറ, കൊളക്കാട്ടുപാറ, ജോയ് റോഡ്, എലന്ത് കടവ്, മാവാതിക്കൽ, മേലെ പൊന്നാങ്കയം, മുളങ്കടവ് ട്രാൻസ്ഫോർമറിൽനിന്നും മേലെ പൊന്നാങ്കയം ഭാഗത്തേക്ക് 9:00 - 11.30 മാവൂർ സെക്ഷൻ പരിധിയിൽ പെരുവയൽ, കള്ളാടി ചോല, കൊടശ്ശേരിത്താഴം, കട്ടക്കളം, പള്ളിത്താഴം, പള്ളിക്കടവ്, വാര്യയപ്പാടം, കായലം, ഊർക്കടവ് എന്നീ ട്രാൻസ്ഫോർമറുകൾ, ചാലിയാർ ക്രഷർ 9:00 - 12.00 കക്കോടി സെക്ഷൻ പരിധിയിൽ ചെറുകാട്, മാറോളി താഴം, ചിരട്ട, കണിയാട്ടു താഴം 9:00 - 6:00 പൊറ്റമ്മൽ സെക്ഷൻ പരിധിയിൽ പൈപ്പ് ലൈൻ റോഡ്, ഉല്ലാസ് നഗർ, സ്റ്റേറ്റ് ബാങ്ക് കോളനി, മാലാടത്ത് അമ്പലം, കുടിൽ തോട് 10:00 - 12:00 കക്കോടി സെക്ഷൻ പരിധിയിൽ പത്തേങ്ങൽ താഴം, മാളിക്കടവ്, കരാളി താഴം, ചിറ്റാടി കടവ്, എൻ.വി ക്രഷർ, എൻ.വി. റോഡ്, കാരാട്ട് അമ്പലം, കക്കോടി പഞ്ചായത്ത് മുതൽ കൂടത്തും പൊയിൽ വരെ, കമലക്കുന്ന്, വയപ്പുറത്ത് താഴം, ആര്യ വൈദ്യവിലാസിനി, നായർ പീടിക, റിലയൻസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.