ചേമഞ്ചേരി: തോരായിക്കടവിനു സമീപം തോട്ടിലൂടെ പുഴയിൽ നിന്ന് ഉപ്പുവെള്ളം കയറി കിണർ വെള്ളം മലിനമാകുന്നത് തടയാൻ കല്ലുംപുറത്ത് ഉപ്പുവെള്ള പ്രതിരോധ തടയണ നിർമിക്കാൻ മൈനർ ഇറിഗേഷൻ വകുപ്പ് 30 ലക്ഷം അനുവദിച്ചു. പഞ്ചായത്തിലെ നാലാം വാർഡിലാണ് ഇത് വരുന്നത്. തോടിന് ഇരുവശവും 60 മീറ്ററോളം നീളത്തിൽ സംരക്ഷണഭിത്തിയും പദ്ധതിയിലുൾപ്പെടുത്തി നിർമിക്കും. പ്രവൃത്തി പൂർത്തിയാകുന്നതോടെ 10 ഹെക്ടറോളം ഭാഗത്ത് ഉപ്പുവെള്ളം കയറുന്നത് തടയാനും നിരവധി കുടിവെള്ള സ്രോതസ്സ് സംരക്ഷിക്കപ്പെടാനും കഴിയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.