ഗൂഡല്ലൂർ: അയൽ ജില്ലയിൽ പോയി വന്ന എട്ടു പേരടക്കം നീലഗിരി ജില്ലയിൽ 26 പേർക്ക് തിങ്കളാഴ്ച കോവിഡ് സ്ഥിരീകരിച്ചതായി കലക്ടർ ജെ. ഇന്നസൻെറ് ദിവ്യ അറിയിച്ചു. കേത്തി നീഡിൽ ഫാക്ടറിയിലെ പി.ആർ.ഒയുടെ സമ്പർക്കംമൂലം രോഗംബാധിച്ചവരുടെ കുടുംബങ്ങളിൽപ്പെട്ടവരാണ് മറ്റു ബാധിതർ. ഗൂഡല്ലൂർ പുറമണവയലിലെ 13കാരിക്കും സമ്പർക്കംമൂലമാണ് രോഗംബാധിച്ചത്. രോഗബാധ കൂടിവരുന്ന സാഹചര്യത്തിൽ ചികിത്സാവശ്യാർഥമല്ലാതെ മറ്റുള്ള കാര്യങ്ങൾക്കായി അയൽ ജില്ലകളിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് കലക്ടർ ആവശ്യപ്പെട്ടു. ഞായറാഴ്ചവരെ 124 പേർക്കാണ് രോഗംബാധിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.