കുന്ദമംഗലം: ജലജീവൻ പദ്ധതിക്ക് കുന്ദമംഗലം നിയോജക മണ്ഡലത്തിലെ ആറ് പഞ്ചായത്തുകളിലായി 258 കോടി രൂപയുടെ ഭരണാനുമതിയാണ് ഇതുവരെ ലഭ്യമാക്കിയിട്ടുള്ളതെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ നിയമസഭയില്‍ പറഞ്ഞു. പി.ടി.എ. റഹീം എം.എല്‍.എയുടെ ചോദ്യത്തിന് രേഖാമൂലം നല്‍കിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ചാത്തമംഗലം ഗ്രാമപഞ്ചായത്തില്‍ 11,456 കുടിവെള്ള കണക്ഷനുകളും, കുന്ദമംഗലം 8504, മാവൂര്‍ 4499, പെരുവയല്‍ 10,456, പെരുമണ്ണ 10,468, ഒളവണ്ണ 12,812 കണക്ഷനുകളും നല്‍കുന്നതിനാണ് അനുമതി നല്‍കിയിട്ടുള്ളതെന്നും മന്ത്രി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.